STATEപാലക്കാട് മണ്ഡലത്തില്‍ എ തങ്കപ്പനെ സ്ഥാനാര്‍ത്ഥിയാക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സീറ്റില്‍ അവകാശവാദം ഉന്നയിച്ചു ഡിസിസി; സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും; തൃത്താലയില്‍ ബല്‍റാ തന്നെ മത്സരിക്കും; പട്ടാമ്പി സീറ്റ് ലീഗിന് നല്‍കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 5:49 PM IST